DR HARSHAVARDHAN WITH AMAI LEADERS

On behalf of A.M.A.I. Dr. Sanal kumar , Dr. Manoj Kaloor and Dr.A.K.Manojkumar visited Dr.Harshavardhan and submitted representation regarding in cooperation of Ayurveda in national wide public health programmes. Minister assured positive steps by the government.

Read More »

ആയുഷിനുവേണ്ടി ആയുര്‍വേദ ഐക്യവേദിയുടെ സമരം

സംസ്ഥാനത്ത് ആയുഷ് വകുപ്പ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആയുര്‍വേദരംഗത്തെ വിവിധ സംഘടനകളുടെ ഏകോപന സമിതിയായ ആയുര്‍വേദ ഐക്യവേദി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പ് നിലവില്‍ വരണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള തടസങ്ങള്‍ നീക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആയുഷിന്റെ ജനനത്തോടെ സംസ്ഥാനത്തെ ആയുര്‍വേദരംഗത്തിന് കാര്യമായ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഡോ. പി.കെ. മോഹന്‍ലാല്‍ അധ്യക്ഷനായി.എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍, തോമസ് ഉണ്ണിയാടന്‍, അഹമ്മദ് കബീര്‍, സംഘടനാ നേതാക്കളായ ഡോ.ജി. വിനോദ്കുമാര്‍,

Read More »

AMAI MARCH AT TRIVANDRUM

പഴവങ്ങാടിയിലെ കുട്ടന്‍ വൈദ്യന്‍ ബാലചികിത്സാലയം റെയ്ഡ് ചെയ്ത് പൂട്ടുകയും വ്യാജചികിത്സയെന്നാരോപിച്ച് മെഡിക്കല്‍ പ്രാക്ടീഷണറെ അറസ്റ്റ് ചെയ്യുകയും ചെയ്ത അലോപ്പതി ഡി.എം.ഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആയുര്‍വേദ ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുപതിലേറെ വര്‍ഷം പഴക്കമുള്ള ഈ ബാലചികിത്സാലയം ദിവസേന നൂറില്‍പരം കുട്ടികളെ പരിശോധിക്കുന്ന സ്ഥാപനമാണ്. അവിടെ ചികിത്സ തേടിയ മൂന്ന് കുട്ടികള്‍ക്ക് ജന്നി വന്നു എന്നാരോപിച്ച് പരിശോധന നടത്താനും സ്ഥാപനം പൂട്ടിക്കാനും അലോപ്പതി ഡി.എം.ഒക്ക് അധികാരമില്ല. ആയുര്‍വേദത്തെ അവഹേളിച്ച ഡി.എം.ഒക്കെതിരെ നടപടിയെടുക്കണമെന്നും ബാലചികിത്സാലയം ഉടന്‍

Read More »