
Events



മർമകലൈ CME സീരീസ്
Dear Doctors, മർമകലൈ CME സീരീസ് intro session കൾക്ക് ശേഷം ആദ്യ ക്ലാസ് ജൂൺ 9 നു ആരംഭിക്കുകയാണ്. 🟡 5 ക്ലാസുകൾ ആവും ഉണ്ടാകുക. ഒരു ദിവസം മുഴുവൻ നീണ്ടു നിൽകുന്ന രീതിയിൽ 🟡160 മർമങ്ങൾ ഇതിൽ കൃത്യമായിഉൾപെടുത്തികൊണ്ടാണ് ക്ലാസുകൾ നടക്കുന്നത്. 🟡 നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു മർമത്തിന് ഉണ്ടാകുന്ന ക്ഷതം പറ്റുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെ അമർത്തൽ രീതി കൊണ്ട് ശരിയാകുന്ന രീതിയാണ് അടങ്കൽ,ഒരു മർമം എങ്ങനെ അമർത്തണം, അടങ്കൽശരിയാകുന്നതോടെ

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ ആപ്ത മാഗസിൻ പുരസ്കാരം പ്രഖ്യാപിച്ചു
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ ആപ്ത മാഗസിൻ പ്രഖ്യാപിച്ചുആയുർവേദ വിദ്യാഭ്യാസ മേഖലയുടെ സർഗാത്മകതയുടെ മുഖപ്പതിപ്പാണ് കോളേജ് മാഗസിനുകൾ. മികച്ച് കോളേജ് മാഗസിനുകളെ അംഗീകരിക്കുന്നതിൻ്റെ ഭാഗമായി എ.എം. എ ഐ നൽകുന്ന ആപത കോളേജ് മാഗസിൻ പുരസ്കാരം വി. പി എസ് വി ആയുർവേദ കോളേജ് യൂണിയൻ കോട്ടക്കൽ തയ്യാറാക്കിയ ചിലപ്പധികാരം വൈദ്യരത്നം ആയുർവേദ കോളേജ് യൂണിയൻ ഒല്ലൂർ തയ്യാറക്കിയ കുറിപ്പടി എന്നീ മാഗസിനുകൾക്ക് നൽകാൻ തീരുമാനിച്ച




വിളംബര ജാഥ
എ .എം. എ .ഐ 45 ആം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന വിളംബര ജാഥ ഇന്ന് വൈകുന്നേരം 3 മണിക് ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ ,ടി.കെ ഹരീന്ദ്രൻ അവർകൾ ഉൽഘാടനം ചെയ്യുന്നു. തിരുവല്ലത്ത് നിന്നും പാച്ചല്ലൂർ വഴി കോവളം കെ.ടി.ഡി.സി സമുദ്രയിൽ ജാഥ അവസാനിക്കുന്നു. എല്ലാ ഡോക്ടർമാരെയും സംഘാടക സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു.


ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( എ എം എ ഐ) സംസ്ഥാന തലത്തിൽ നൽകുന്ന 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എ എം എ ഐ ഭിഷക് രത്‌ന പുരസ്കാരത്തിന് (₹ 30000) പത്തനംതിട്ട ഓമല്ലൂർ വേദ നേഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യൻ ഡോ. റാം മോഹൻ , വൈദ്യ പി.വി. ദവെ സ്മാരക എ എം എ ഐ ആര്യഔഷധി ഭിഷക് പ്രവീൺ പുരസ്കാരത്തിന്


ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
AMAI Bhishak Ratna Award Dr. S Gopakumar Dr. R.V Dave MemorialAMAI -Legend Pharmaceuticals Bhishak Prathibha Award Dr. Shahana A K Vaidya P.V Dave Memorial AMAI – Arya Aushadhi Bhishak Praveen Award Dr. Anandakrishnan O K Dr N.V.K Varier AMAI Ayurveda Pracharan Award Dr.

ആയുഷ് ഗ്രാമം- വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
നാഷ്ണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ് ഔഷധ സസ്യ കൃഷി പ്രോത്സാഹനവും, ആദിവാസി ശാക്തീകരണവും. ഇത് മുന്നിൽ കണ്ടു കൊണ്ട് ഗോത്ര ജനവിഭാഗങ്ങൾക്കായി വരുമാനാധിഷ്ഠിതമായിട്ടുള്ള ജൈവ വയനാടൻ മഞ്ഞൾ കൃഷിയാണ് മഞ്ച എന്ന് പദ്ധതിയിലൂടെ ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിൽ അവരുടെ തന്നെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ഗുണഭോക്താക്കളുടെ ഒരു ക്ലസ്റ്റർ
