Joint Venture

ആയുർവേദ മെഡിക്കൽ അസോസിയേഷൻ നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും സഹകരണത്തോടെ കുട്ടികൾ, കൗമാര പ്രായക്കാർ, ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ , വൃദ്ധജനങ്ങൾ എന്നിവർക്കായും ഇവരുടെ ആരോഗ്യ കാര്യങ്ങളിൽ ഇടപെടുന്ന വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാർക്കുമായും ആയുർവേദ ബോധവല്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും കമ്മ്യൂണിറ്റി ഇൻ്റർവെൻഷനും നടത്താൻ ഉദ്ദേശിക്കുന്നു. കേരളത്തിലെ 142 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന 258 ICDS ഓഫീസുകൾക്ക് കീഴിലുള്ള അംഗൻവാടികൾ കേന്ദ്രീകരിച്ച് ആയിരിക്കും പ്രവർത്തനങ്ങൾ നടത്തുക. ആയുർവേദ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ ഒരു സമൂഹത്തെയാകെ ബോധവൽക്കരിക്കുന്ന ഈ പദ്ധതിയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ഫോമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

[gravityform id="5" title="false" description="false" ajax="false"]