ആയുർവേദ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും

 പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ് ഷിബു അറിയിച്ചു. സർക്കാര്‍ -സ്വകാര്യ മേഖലയിലെ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിലേക്ക് മാത്രം 58 ലക്ഷം രൂപയുടെ മരുന്ന്

Read More »

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന ഐ.എം.എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. എ.എം.എ.ഐ യുടെ തടസ്സ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ബന്ധപ്പെട്ടവർക്ക് നോട്ടീസയക്കാൻ കോടതി ഉത്തരവായി. പ്രധാന ഹർജിയിൽ തീരുമാനമാകും വരെ സി.സി.ഐ.എം റഗുലേഷൻ നിലനില്ക്കും. കേസിൽ എ.എം.എ.ഐ മുൻകൂട്ടി കവിയറ്റ് ഹർജിസമർപ്പിച്ചിരുന്നു.

Read More »

AMAI 17th State Conference and 42nd Annual Council

*ആയുർവേദ മെഡിക്കൽ അസോസിയേഷൻ 42 മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു.* ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17 മത് സംസ്ഥാന സമ്മേളനവും 42 മത് സംസ്ഥാന കൗൺസിലും മാർച്ച് 28 ന് എറണാകുളം ,കലൂർ റിന്യൂവൽ സെന്ററിൽ വച്ച് നടക്കുന്നു.  ഇതിന്റെ ലോഗോ പ്രകാശനം പ്രൊഫ.എം.കെ.സാനു മാസ്റ്റർ നിർവഹിച്ചു. എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിന കർ ,സ്വാഗത സംഘ കൺവീനർ ഡോ. ദേവി ദാസ് വെള്ളോടി

Read More »

AMAI യുടെ അഭിമാനം

AMAI യുടെ അഭിമാനം* നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിതനായ Dr.സജി PR ന് AMAI സംസ്ഥാന വൈസ് പ്രസിഡന്റ് Dr CD ലീന ഉപഹാരം സമ്മാനിക്കുന്നു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Dr.ആനന്ദ് , ജില്ലാ സെക്രട്ടറി Dr.അഭിലാഷ് , ഓഫീസ് സെക്രട്ടറി സജിൻ എന്നിവർ സന്നിഹിതരായിരുന്നു.

Read More »

സേവ്യങ്ങൾ

*സേവ്യങ്ങൾ – ഭാഗം 3* *തൈലങ്ങൾ സേവിക്കാനുള്ളതാണോ?* 🩺🧐  *ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി എട്ടു മണിക്ക്  ഡോ.ജി.ശ്യാമകൃഷ്ണൻ* സേവ്യ തൈലങ്ങൾ  നിർമാണത്തിലും ഗുണത്തിലും എങ്ങനെ വേറിട്ടു നിൽക്കുന്നു? 🏼 🥣🥂️തൈലം കഴിച്ചാൽ cholesterol കൂടില്ലേ? തൈലം പുരട്ടുന്നതിനേക്കാൾ തൈലം സേവിക്കുന്നത് ഗുണം ചെയ്യുമോ? 🏻‍♂️🩺 തൈലങ്ങൾ ആവർത്തിക്കുമ്പോൾ അതിൽ എന്ത് മാറ്റം സംഭവിക്കുന്നു? 🧐 തൈലത്തിന്റെ വാതഹര ഗുണം സേവിക്കുമ്പോൾ വർധിക്കുമോ? 🏼🏽 രോഗാവസ്ഥയ്ക്കനുസരിച്ച് എത്ര നാൾ വരെ തൈലങ്ങൾ സേവിപ്പിക്കാം? സഹചരാദി,

Read More »

Apta Webinar Series Launched

 In the midst of COVID 19 pandemic, public gatherings are not possible and continuing medical education schemes of AMAI have changed to a new form in the virtual space. Apta Webinar Series has been launched by Dr. Raju Thomas, President State Committee of Ayurveda Medical Association on 2020 April 25 Saturday 8:00 pm. Dr. Sadath

Read More »

Ayurshield- Ayurveda Immunity Clinics inaugurated

Thiruvanathapuram: In an initiative aimed at enhancing the immunity of masses, Kerala Chief Minister Pinarayi Vijayan on Thursday launched the ‘Ayur Shield’ project under which nearly 6000 Ayurveda clinics in the state will provide treatment to the public under a common protocol. The Confederation of Indian Industry (CII) has tied up Ayurveda Medical Association of

Read More »

41st Annual State Council Meeting

2020 February 23 Venniyoor, Kottakkal: 41st Annual Conference of Ayurveda Medical Association of India was held in Parappan Square, Venniyoor near Kottakkal. The conference of the largest association of Ayurveda doctors in India attracted 2500 more doctors from far and wide of India. The annual conference was inaugurated by Shri. T. P. Ramakrishnan, Minister for

Read More »

Ayurcan- Cancer Treatment Training Program For Ayurvedic Doctors

Ayurcan- Cancer Treatment Training Program For Ayurvedic Doctors- Valedictory session About AyurCan Dr. Rejith Anand, Member, CCIM, Former General Secretary, AMAI ആയുർ കാൻ വളരെ ഗൃഹപാഠം ചെയ്ത് AMAI അവതരിപ്പിച്ച ഒരു പരിപാടി ആണു്. കൊല്ലത്ത് നടന്ന ഒരു പരിപാടിക്കു ശേഷം സഹദേവൻ സാറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിൽ കാൻസർ ചികിത്സയ്ക്ക് ആയുർവേദത്തിലുള്ള സാധ്യതകൾ പ്രചരിപ്പിക്കുന്നതിനും തത്പരരായ ഡോക്ടർമാരെ അതിലേക്ക് കൊണ്ടുവരുന്നതിനും AMAI മുൻകൈ എടുക്കണം എന്ന് എന്നോട്

Read More »

Best Ayurveda Doctors Award 2019 Presented

2019 Best Ayurveda Doctors award distribution ceremony by Dept of AYUSH, Govt of Kerala. Momento of Honour presented by Hon’ble Health and family welfare minister Smt Shailaja teacher.In the presence of Adv V K Prasanth, MLA,  Dr. Sharmila Mary Joseph IAS (Secretary AYUSH), Dr. Priya K S ( ISM Director ),  Sri Kesavandrakumar IAS (

Read More »