yuvatha

YUVATHA 2021 Ayurveda Entrepreneurship Training Series

Topic: YUVATHA 2021 Ayurveda Entrepreneurship Training Series Faculty: Dr Muhammed Razi Chairman, AMAI Private Doctors Subcommittee Time: Jun 10, 2021 07:00 PM Join Zoom Meeting https://us02web.zoom.us/j/84840865444?pwd=WFI1YXFkakFYU0RHL3hGaHZIY0c4UT09 Meeting ID: 848 4086 5444 Passcode: 745828

Read More »
Vamsaparvam-Valedictory

വംശപർവം-2021സമാപനം

Vamsaparvam Valedictory Spine and joint diseases ൽ വംശപർവം എന്ന പേരിൽ AMAI പറവൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 13 ഓൺലൈൻ ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ചു. ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺലൈൻ സമാപന സമ്മേളനം. Kerala University of Health Science റെജിസ്റ്റ്രാർ ഡോ.എ.കെ.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ AMAI സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജി.ഉദയകുമാർ തുടങ്ങിയവർ

Read More »

രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര

2021 ജൂൺ 9 ബുധനാഴ്ച രാത്രി 8 മണിക്ക് ആപ്ത വെബിനാറിൽ രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര ഈ ആഴ്ച ചർച്ച ചെയ്യുന്ന ഔഷധ യോഗം ശിരശൂലാദി വജ്ര രസം നയിക്കുന്നത് ഡോ.ആനന്ദ് എസ്. അവലോകനം, അനുഭവം ഡോ. ഉണ്ണികൃഷ്ണ പിള്ള സൂമിൽ പങ്കെടുക്കാൻ- Join Zoom Meeting https://us02web.zoom.us/j/89576113714… മീറ്റിംഗ് ഐ ഡി : 89576113714 പാസ്സ്‌വേർഡ്‌ : 687371 സൂമിൽ ചേരാൻ സാധിക്കാത്തവർക്ക് യൂട്യൂബിൽ തത്സമയം bit.ly/amaiyoutube

Read More »

🌾 ആഹാരത്തിലൂടെ ഔഷധം🌾

  🌱പാലും പഴവും കഴിക്കാമോ? വിരുദ്ധമല്ലേ????? വിരുദ്ധമോ അതൊക്കെ പണ്ട്…. ഈ കോവിഡ് കാലത്തും വിരുദ്ധാഹാരമോ…. 🌱 COVID സമയത്ത് പഥ്യാഹാരങ്ങൾ ശീലിക്കണോ….???… 🌱 മലയാളിയുടെ ആഹാരശീലങ്ങൾ പുനർ ചിന്തിക്കേണ്ടത്തുണ്ടോ….? 🌱 ഒരു ഗർഭിണിക്ക് ഏതൊക്കെ ഔഷധയുക്ത ആഹാരങ്ങൾ ശീലമാക്കാം???പ്രസവാനന്തരം ശീലമാക്കേണ്ടത് എന്തൊക്കെ ആഹാരം….. പല സ്ഥലങ്ങളിൽ പല രീതികൾ ആണ്… അവ എതോക്കെ??? നമ്മൾ ഏതു ഉൾപ്പെടുത്തണം???? 🌱 രക്തസമ്മർദ്ദം, ഡയബറ്റസ്, പിസിഒസ് എന്ന് തുടങ്ങിയ രോഗങ്ങൾക്ക് നിത്യാഹാരം എങ്ങനെ ഔഷധയുക്തമാക്കാം… എങ്ങനെ… എത്ര അളവിൽ…

Read More »

സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു. മെയ് 30 ന് കോവിഡ് ചികിത്സ, പ്രതിരോധം ആയുർവേദ സാദ്ധ്യതകൾ എന്നിവയെ കുറിച്ച് ഡോ.വി.ജി. ഉദയകുമാറും (ചെയർമാൻ, AMA റിസർച്ച് ഫൗണ്ടേഷൻ ), ജൂൺ 1 ന് കോവിഡ് കാല ആരോഗ്യശീലങ്ങൾ ഡോ.സിരി സൂരജ് , ജൂൺ 2 ന് കോവിന്

Read More »

ഭാരതത്തിൻ്റെ വൈദ്യ ശ്രേഷ്ഠന് എ എം എ ഐ യുടെ ആദരം ജൂൺ 8 ന് വൈകിട്ട് 4.30ന്

  2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ് പിന്നിടുന്ന ഈ സന്ദർഭത്തിൽ സാറിനും ആര്യവൈദ്യശാലക്കും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. ആയുർവേദം ഒരു ജീവിതചര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ കാട്ടിത്തന്ന ഋഷിതുല്യനാണ് അദ്ദേഹം. ആയുർവേദത്തിൻറെ നവോത്ഥാന കാലഘട്ടത്തിൽ തെരഞ്ഞെടുത്ത വേറിട്ട വഴികൾ അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തിൻ്റെ ദൃഷ്ടാന്തമായിരുന്നു. ആയുർവേദ വിദ്യാഭ്യാസം, വ്യവസായ വത്കരണം, ചികിത്സാകേന്ദ്രങ്ങൾ, ആയുർവേദപ്രചരണം

Read More »

ആയുർവേദ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും

 പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ് ഷിബു അറിയിച്ചു. സർക്കാര്‍ -സ്വകാര്യ മേഖലയിലെ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിലേക്ക് മാത്രം 58 ലക്ഷം രൂപയുടെ മരുന്ന്

Read More »
drpkvarier100thbirthday

പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ്

*ഭാരതത്തിൻ്റെ വൈദ്യ ശ്രേഷ്ഠന് എ എം എ ഐ യുടെ ആദരം ജൂൺ 8 ന് വൈകിട്ട് 4.30ന്* 2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ് പിന്നിടുന്ന ഈ സന്ദർഭത്തിൽ സാറിനും ആര്യവൈദ്യശാലക്കും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. ആയുർവേദം ഒരു ജീവിതചര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ കാട്ടിത്തന്ന ഋഷിതുല്യനാണ് അദ്ദേഹം. ആയുർവേദത്തിൻറെ നവോത്ഥാന

Read More »

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന ഐ.എം.എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. എ.എം.എ.ഐ യുടെ തടസ്സ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ബന്ധപ്പെട്ടവർക്ക് നോട്ടീസയക്കാൻ കോടതി ഉത്തരവായി. പ്രധാന ഹർജിയിൽ തീരുമാനമാകും വരെ സി.സി.ഐ.എം റഗുലേഷൻ നിലനില്ക്കും. കേസിൽ എ.എം.എ.ഐ മുൻകൂട്ടി കവിയറ്റ് ഹർജിസമർപ്പിച്ചിരുന്നു.

Read More »

AMAI 17th State Conference and 42nd Annual Council

*ആയുർവേദ മെഡിക്കൽ അസോസിയേഷൻ 42 മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു.* ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17 മത് സംസ്ഥാന സമ്മേളനവും 42 മത് സംസ്ഥാന കൗൺസിലും മാർച്ച് 28 ന് എറണാകുളം ,കലൂർ റിന്യൂവൽ സെന്ററിൽ വച്ച് നടക്കുന്നു.  ഇതിന്റെ ലോഗോ പ്രകാശനം പ്രൊഫ.എം.കെ.സാനു മാസ്റ്റർ നിർവഹിച്ചു. എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിന കർ ,സ്വാഗത സംഘ കൺവീനർ ഡോ. ദേവി ദാസ് വെള്ളോടി

Read More »