AMAI Awards 2018

  ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 2018ലെ വിവിധ അവാർഡുകൾ. 1. എ.എം.എ.ഐ ഭിഷക് രത്ന അവാർഡ് 2018 :  ഡോ. ടി. എൻ യതീന്ദ്രൻ, കൊല്ലം 2. എ.എം.എ.ഐ ആര്യ ഔഷധി ഭിഷക് പ്രവീൺ അവാർഡ്: ഡോ സി.ആർ. മഹിപാൽ, കോഴിക്കോട്. 3. എ.എം.എ.ഐ ലെജൻഡ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ അവാർഡ്: ഡോ എം. എ. അസ്മാബി, പാലക്കാട്. 4. എ.എം.എ.ഐ മാധ്യമ അവാർഡ് 2018: ശ്രീ ഷിജു എൻ.കെ, ചീഫ് റിപ്പോർട്ടർ

Read More »

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം

തൃശ്ശൂർ : വ്യാജവൈദ്യം തടയുന്ന സുപ്രീംകോടതിവിധി ഉടൻ നടപ്പിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ മേയർ ശ്രീമതി അജിത വിജയൻ ഉദ്ഘാടനംചെയ്തു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിബു.എസ്, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. ശ്രീവത്സ്, മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല ബി. കാറളം, സി സി ഐ എം മെമ്പർ മനോജ് കാളൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

Read More »

എ എം എ ഐ കണ്ണൂർ ജില്ലാ സമ്മേളനം

കണ്ണൂർ: ഇരിട്ടി ഏരിയയിൽവച്ചു നടന്ന കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂർ നിയോജകമണ്ഡലം MLA അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്തു ..ഇരിട്ടി നഗരസഭ അധ്യക്ഷൻ പി പി അശോകൻ ചടങ്ങിൽ  മുഖ്യഥിതിആയിരിക്കുന്നു.ദേശീയ സംസ്ഥാന അവാർഡ് ജേതാക്കളായ ഡോ.ഭവദാസൻ നമ്പൂതിരി,ഡോ.ഒ കെ നാരായണൻ ,ഡോ.യു പവിത്രൻ ഡി പി എം ആയി നിയമിതനായ ഡോ.അജിത് കുമാർ ,ഡോ.സുഗേഷ് കുമാർ സാഹിത്യ അവാർഡ് ജേതാവ് ഡോ.കെ ആർ അപർണ എന്നിവരെ ചടങ്ങിൽ ആദരിച്ചു ..കണ്ണൂർ DMO ഡോ.ബിന്ദു ചടങ്ങിൽ ആശംസകൾ

Read More »

എ.എം.എ.ഐ. എറണാകുളം ജില്ലാ സമ്മേളനം

വ്യാജവൈദ്യത്തിനെതിരായ കോടതിവിധി നടപ്പാക്കണം വ്യാജ വൈദ്യത്തിനെതിരായ കോടതി വിധി  നടപ്പാക്കണമെന്നും കൂടുതൽ ശിക്ഷ നടപ്പാക്കണമെന്നും എ.എം.എ.ഐ. എറണാകുളം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വ്യാജവാദ്യത്തിനുള്ള ശിക്ഷ വളരെ ചെറിയ പിഴയാണ് നിലവിൽ  ഉള്ളത്, ഇതു വർധിപ്പിച്ചാൽ മാത്രമേ വ്യാജ വൈദ്യം കുറയൂ എന്ന് സമ്മേളനം വിലയിരുത്തി. വൈറ്റിലയിലുള്ള നൈവേദ്യ ആയുർവേദ ആശുപത്രി  ഹാളിൽ വെച്ച്ജില്ലാ പ്രെസിഡെന്റ് ഡോ.ദേവീദാസ് വെള്ളോടിയുടെ  അധ്യക്ഷതയിൽ  ചേർന്ന  യോഗം ജില്ലാ മെഡിക്കൽ  ഓഫീസർ ഡോ.ആർ.ഉഷ  ഉൽഘാടനം ചെയ്‌തു. ഡോ.ഡി.ആർ.സാദത്  മുഖ്യ പ്രഭാഷണം നടത്തി. ബി.എ.എം.എസ്.

Read More »

Vanitha Clinic 2018-19- Kozhikode Zone training

2018 November 11 Kozhikode Zone:::   Key note address::   Dr. V G Udayakumar. Chairman, AMAI Research Foundation   1st session: Dr. Reshmitha KM. (ISM dept. Kannur ) Topic:: Pre Conceptional Care, Anti Natal and Post Natal Care.   2nd session::Dr Anitha Visambharan. Associate professor, prasoothitantra dept VPSV Ayurveda College Kottakkal. Amenorrhoea, Vaginal Discharge, Prolapse,

Read More »

Vanitha Clinic 2018-19- Trissur Zone training

2018 November 11 Trissur zone :::: Key note Address. Dr Mansoor Ali Gurukkal. (Treasurer.AMAI State Committee)   1st session:: Dr. Vaheeda Rahman (ISM dept. Pathanamthitta) Topic: Female Infertility.   2nd session: Dr. Muhammed Razi Wayanad. ‍♂Topic: Entrepreneurship Training.‍♂  

Read More »

Vanitha Clinic 2018-19- Ernakulam Zone training

Ernakulam zone::?? 2018 November 11 Key note Address:        Dr. Sadath Dinakar. General Secretary.AMAI.   1st session: Dr. Satheesh Kumar. (Project MO Palakkad)‍⚕ Topic: Male Infertility.   ‍⚕2nd session::DrAsmabi M (ISM dept. Palakkad) Topic: Female Infertility.

Read More »

ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും-മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

  സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഇനി ആയുര്‍വേദ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നറിയപ്പെടും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക. ഈ സര്‍ക്കാര്‍ 118 തസ്തികകള്‍ ആയുര്‍വേദത്തിനായി മാത്രം സൃഷ്ടിച്ചു. ഇനിയും തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. ആയുര്‍വേദത്തില്‍ വലിയ പാരമ്പര്യമുള്ള കേരളം ഔഷധ സസ്യങ്ങളുടെ കലവറയാണ്. സര്‍ക്കാറിന്റെ കീഴിലെ ഔഷധിയുടെ

Read More »

AMAI Adimali Area Conference 2018

AMAI Adimali area conference held on 2018 November 4. AMAI Idukki District Committee president Dr. Rence P Varghese inaugurated the meeting and Dr Noushad MS, Secretary, District Committee delivered keynote address. New Office Bearers President: Dr. George Poulose Vice: President:  Dr. Athira Gopi Secretary: Dr. Renjini Mathews Joint Sec: Dr. Marina Joseph Treasurer: Dr Priyanka

Read More »