AMAI Leaders handing over the representation to Sri AK Antony, Hon’ble Union Defence Minister to include Ayurveda in Military Forces. Dr Rejith Anand, Gen Secretary, Dr Shefi Tashkent, Secretary and Dr M R Vasudevan Namboodiri in the picture.



AMAI യുടെ അഭിമാനം* നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിതനായ Dr.സജി PR ന് AMAI സംസ്ഥാന വൈസ് പ്രസിഡന്റ് Dr CD ലീന ഉപഹാരം സമ്മാനിക്കുന്നു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Dr.ആനന്ദ്

കഴിഞ്ഞ 20 ദിവസമായി അഹല്യയിൽ നടന്നുവന്ന സമരം ശുഭപര്യവസായി ആയി. പിരിച്ചുവിടൽ നോട്ടീസ് നൽകിയ രണ്ട് അധ്യാപകരെ തിരിച്ചെടുക്കുകയും സമരം ചെയ്ത 5 അധ്യാപകരുടെ സസ്പെൻഷൻ നിരുപാധികം പിന്വലിക്കുകയും ചെയ്തതിനെ തുടർന്നാണിത്…ഈസ്റ്റർ ദിനം അങ്ങനെ

Ayurveda Medical Association of India State committee has decided to conduct a convention and rally on 2017 July 26 at Thiruvananthapuram to captivate State and