വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാട് അനുസ്മരണം
ഒല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ:ശരീരനായ പദ്മഭൂഷൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട് അനുസ്മരണവും ശാസ്ത്ര മഥനവും സംഘടിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ