ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം
തൃശ്ശൂർ : വ്യാജവൈദ്യം തടയുന്ന സുപ്രീംകോടതിവിധി ഉടൻ നടപ്പിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ മേയർ ശ്രീമതി അജിത വിജയൻ ഉദ്ഘാടനംചെയ്തു