വിളംബര ജാഥ

എ .എം. എ .ഐ 45 ആം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന വിളംബര ജാഥ ഇന്ന് വൈകുന്നേരം 3 മണിക് ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ ,ടി.കെ ഹരീന്ദ്രൻ അവർകൾ ഉൽഘാടനം ചെയ്യുന്നു. തിരുവല്ലത്ത് നിന്നും പാച്ചല്ലൂർ വഴി കോവളം കെ.ടി.ഡി.സി സമുദ്രയിൽ ജാഥ അവസാനിക്കുന്നു. എല്ലാ ഡോക്ടർമാരെയും സംഘാടക സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു.

Read More »

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( എ എം എ ഐ) സംസ്ഥാന തലത്തിൽ നൽകുന്ന 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എ എം എ ഐ ഭിഷക് രത്‌ന പുരസ്കാരത്തിന് (₹ 30000) പത്തനംതിട്ട ഓമല്ലൂർ വേദ നേഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യൻ ഡോ. റാം മോഹൻ , വൈദ്യ പി.വി. ദവെ സ്മാരക എ എം എ ഐ ആര്യഔഷധി ഭിഷക് പ്രവീൺ പുരസ്കാരത്തിന്

Read More »

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  AMAI Bhishak Ratna Award Dr. S Gopakumar       Dr. R.V Dave MemorialAMAI -Legend Pharmaceuticals Bhishak Prathibha Award Dr. Shahana A K           Vaidya P.V Dave Memorial AMAI – Arya Aushadhi Bhishak Praveen Award Dr. Anandakrishnan O K       Dr N.V.K Varier AMAI Ayurveda Pracharan Award Dr.

Read More »

ആയുഷ് ഗ്രാമം- വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്

  നാഷ്ണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ് ഔഷധ സസ്യ കൃഷി പ്രോത്സാഹനവും, ആദിവാസി ശാക്തീകരണവും. ഇത് മുന്നിൽ കണ്ടു കൊണ്ട് ഗോത്ര ജനവിഭാഗങ്ങൾക്കായി വരുമാനാധിഷ്ഠിതമായിട്ടുള്ള ജൈവ വയനാടൻ മഞ്ഞൾ കൃഷിയാണ് മഞ്ച എന്ന് പദ്ധതിയിലൂടെ ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിൽ അവരുടെ തന്നെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ഗുണഭോക്താക്കളുടെ ഒരു ക്ലസ്റ്റർ

Read More »

എ എം എ ഐ പെരിന്തൽമണ്ണ എ. എഫ്. ഏൽ സീസൺ -3

023 മാർച്ച്‌ 5ന് നടക്കുന്ന AMAI മലപ്പുറം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി AMAI പെരിന്തൽമണ്ണ ഏരിയ സംഘടിപ്പിച്ച AFL -സീസൺ 3 turf 5’s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ആയുർവേദ വിദ്യാർഥികൾക്കായി CATOGERY -1ഉം Practicing doctors നായി category 2മായിട്ടാണ് മത്സരങ്ങൾ നടന്നത്. category 1 വിഷ്ണു ആയുർവേദ കോളേജ് പാലക്കാട്‌ ചാമ്പ്യൻമാരായി. അഷ്ടാഗം ആയുർവേദ കോളേജ് പട്ടാമ്പി runner up ആയി. Loosers final ൽ ശാന്ധിഗിരി ആയുർവേദ കോളേജ് പാലക്കാട്‌ second runner

Read More »

വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാട് അനുസ്മരണം

  ഒല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ:ശരീരനായ പദ്മഭൂഷൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട് അനുസ്മരണവും ശാസ്ത്ര മഥനവും സംഘടിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ വച്ച് നടന്ന യോഗത്തിൽ എ എം എ ഐ ജില്ലാ പ്രസിഡന്റ്‌ ഡോ.പി.കെ.നേത്രദാസ് അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷേണിയ വർമ അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര മഥനത്തിൽ ഡോ.പി.പി. കിരാതമൂർത്തി, ഡോ.വി.എൻ. പ്രസന്ന, ഡോ.മുകേഷ് ഇ., ഡോ.പി.വി.ഗിരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി

Read More »

എ എം എ ഐ സര്‍ഗോത്സവം

തൃശ്ശൂർ. 2023 ജനുവരി 29 ഞായറാഴ്ച ♦️ സ്റ്റേജിതര മത്സരങ്ങൾ ❇️ കഥാരചന – മലയാളം ❇️ കവിതാരചന- മലയാളം ❇️ ലേഖന രചന- മലയാളം ❇️ പോസ്റ്റര്‍ രചന❇️ കാര്‍ട്ടൂണ്‍ രചന❇️ പെന്‍സില്‍ ഡ്രോയിങ്❇️ വാട്ടര്‍ കളര്‍പെയിന്‍റിംഗ്❇️ ഡിജിറ്റൽ പോസ്റ്റർ രചന ♦️ സ്റ്റേജ് ഇനങ്ങൾ ❇️കവിതാലാപനം -മലയാളം❇️ സിനിമാഗാനം – മലയാളം (പുരുഷൻ/ സ്ത്രീ)

Read More »

Dr. CR Agnives Memorial Fourth National Ayurveda MD/MS (Ay.) Thesis Presentation Competition-2023

Greetings from Ayurveda Medical Association of India (AMAI) & Ayurveda Medical Association Research Foundation (AMARF)!   Respected Sir/Madam,                        We are delighted to inform you that the Ayurveda Medical Association Research Foundation (AMARF), a research initiative of the Ayurveda Medical Association of India (AMAI) in association with VPSV Ayurveda College, Kottakkal; owing to

Read More »

ആയുർ പാലിയം- Palliative care in Ayurveda

കൊല്ലം ജില്ലയിൽ ആദ്യമായി ഗവൺമെൻറ് ആയുർവേദ സ്ഥാപനങ്ങളിൽ (palliative c a r e in Ayurveda ) എന്ന പ്രോജക്ട് നടപ്പാ ക്കിയ കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സാം ഡാനിയേൽ ഉൾപ്പെടെ ഉള്ളവരെ AMAI കൊല്ലം ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു .ജില്ലാ പഞ്ചായത്ത് മുൻപാകെ ഈ വർഷം ആദ്യം സംഘടന നൽകിയ പാലിയേറ്റീവ് കെയർ ഇൻ ആയുർവേദ എന്ന പ്രോജക്ട് എൻറെ അടി സ്ഥാനത്തിലാണ് ആയുർ പാലിയം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്

Read More »

അക്കാദമിയുടെ ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിളക്കം

അക്കാദമിയുടെ ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിളക്കം . കഴിഞ്ഞ വർഷം അവസാനമായിരുന്നു കുറഞ്ഞ ചിലവിൽ ആയുഷ് പി.ജി എൻട്രൻസ് കോച്ചിംഗ് രംഗത്തേക്ക് നമ്മുടെ അക്കാദമി രംഗത്ത് വന്നത്. ചെറിയ കാലത്തിനുള്ളിൽ കഠിന ശ്രമത്തിലൂടെ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ . ഇവരെ തേച്ചു മിനുക്കി യെടുക്കാൻ നിതാന്ത പരിശ്രമം നടത്തിയ മുഴുവൻ അധ്യാപകർക്കും സംഘടനയുടെ നന്ദി. വരും വർഷങ്ങളിൽ കൂടുതൽ തിളക്കമുള്ള പടവുകൾ ചവിട്ടിക്കയറാൻ ആത്മവിശ്വാസം തരുന്ന ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച

Read More »