
🌾 ആഹാരത്തിലൂടെ ഔഷധം🌾
🌱പാലും പഴവും കഴിക്കാമോ? വിരുദ്ധമല്ലേ????? വിരുദ്ധമോ അതൊക്കെ പണ്ട്…. ഈ കോവിഡ് കാലത്തും വിരുദ്ധാഹാരമോ…. 🌱 COVID സമയത്ത് പഥ്യാഹാരങ്ങൾ ശീലിക്കണോ….???… 🌱 മലയാളിയുടെ ആഹാരശീലങ്ങൾ പുനർ ചിന്തിക്കേണ്ടത്തുണ്ടോ….? 🌱 ഒരു ഗർഭിണിക്ക് ഏതൊക്കെ ഔഷധയുക്ത ആഹാരങ്ങൾ ശീലമാക്കാം???പ്രസവാനന്തരം ശീലമാക്കേണ്ടത് എന്തൊക്കെ ആഹാരം….. പല സ്ഥലങ്ങളിൽ പല രീതികൾ ആണ്… അവ എതോക്കെ??? നമ്മൾ ഏതു ഉൾപ്പെടുത്തണം???? 🌱 രക്തസമ്മർദ്ദം, ഡയബറ്റസ്, പിസിഒസ് എന്ന് തുടങ്ങിയ രോഗങ്ങൾക്ക് നിത്യാഹാരം എങ്ങനെ ഔഷധയുക്തമാക്കാം… എങ്ങനെ… എത്ര അളവിൽ…