എ എം എ ഐ കണ്ണൂർ ജില്ലാ സമ്മേളനം

കണ്ണൂർ: ഇരിട്ടി ഏരിയയിൽവച്ചു നടന്ന കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂർ നിയോജകമണ്ഡലം MLA അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്തു ..ഇരിട്ടി നഗരസഭ അധ്യക്ഷൻ പി പി അശോകൻ ചടങ്ങിൽ  മുഖ്യഥിതിആയിരിക്കുന്നു.ദേശീയ സംസ്ഥാന അവാർഡ് ജേതാക്കളായ ഡോ.ഭവദാസൻ നമ്പൂതിരി,ഡോ.ഒ കെ നാരായണൻ ,ഡോ.യു പവിത്രൻ ഡി പി എം ആയി നിയമിതനായ ഡോ.അജിത് കുമാർ ,ഡോ.സുഗേഷ് കുമാർ സാഹിത്യ അവാർഡ് ജേതാവ് ഡോ.കെ ആർ അപർണ എന്നിവരെ ചടങ്ങിൽ ആദരിച്ചു ..കണ്ണൂർ DMO ഡോ.ബിന്ദു ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു …സംഘടനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് ഉത്‌ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു …കോഴിക്കോട് സോണൽ പ്രസിഡന്റ് ഡോ.മനോജ് പി സി ആശംസകൾ അറിയിച്ചു സംസാരിച്ചു ..പങ്കളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും സമ്മേളനം ശ്രദ്ധേയമായി.

ഭാരവാഹികൾ
പ്രസിഡന്റ്- ഡോ.രാജേഷ് പി വി
വൈ.പ്രസിഡന്റ്-ഡോ.മിഥുൻ,ഡോ.ശോഭന
സെക്രട്ടറി-ഡോ.ബിനോയ്
ജോ.സെക്രട്ടറി-ഡോ.അനൂപ് കുമാർ പി പി ,ഡോ.രാധിക
ട്രെഷറർ – ഡോ.വിശ്വനാഥൻ
വനിതാകമ്മിറ്റി
ചെയർപേഴ്സൺ – ഡോ.മിനി വി ജി
കൺവീനർ – ഡോ.സീന കെ

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

ആയുർവേദ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും

 പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Read More »

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി

എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന

Read More »