AMAI Awards 2018

 
ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 2018ലെ വിവിധ അവാർഡുകൾ.
1. എ.എം.എ.ഐ ഭിഷക് രത്ന അവാർഡ് 2018 :
 ഡോ. ടി. എൻ യതീന്ദ്രൻ, കൊല്ലം
2. എ.എം.എ.ഐ ആര്യ ഔഷധി ഭിഷക് പ്രവീൺ അവാർഡ്:
ഡോ സി.ആർ. മഹിപാൽ, കോഴിക്കോട്.
3. എ.എം.എ.ഐ ലെജൻഡ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ അവാർഡ്: ഡോ എം. എ. അസ്മാബി, പാലക്കാട്.
4. എ.എം.എ.ഐ മാധ്യമ അവാർഡ് 2018:
ശ്രീ ഷിജു എൻ.കെ,
ചീഫ് റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്, കൊച്ചി
5. ഡോ എൻ. വി. കെ വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ അവാർഡ്: ആയുർകെയർ റേഡിയോ പ്രോഗ്രാം, വയനാട്
6. ആപ്ത – ആയുർവേദ കോളേജ് മാഗസിൻ അവാർഡ്:
കണ്ണൂർ ഗവ. ആയുർവേദ കോളേജ്.
അവാർഡ് ജേതാക്കൾക്ക് അനുമോദനങ്ങൾ.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

Yuvatha 2019

Palakkad: AMAI Palakkad district committee is conducting Yuvatha, an interactive session with students in Santhigiri Ayurveda College, Olaserry on 2019 June 9 and Vishnu Ayurveda

Read More »

Cosmetology-2012

“International Conference and Exhibition on Cosmetology & Cosmetics” (Cosmetology-2012)during November 23-24, 2012. This conference will be held at Hyderabad International Convention Centre, India hosted by

Read More »