സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു. മെയ് 30 ന് കോവിഡ് ചികിത്സ, പ്രതിരോധം ആയുർവേദ സാദ്ധ്യതകൾ എന്നിവയെ കുറിച്ച് ഡോ.വി.ജി. ഉദയകുമാറും (ചെയർമാൻ, AMA റിസർച്ച് ഫൗണ്ടേഷൻ ), ജൂൺ 1 ന് കോവിഡ് കാല ആരോഗ്യശീലങ്ങൾ ഡോ.സിരി സൂരജ് , ജൂൺ 2 ന് കോവിന് കാലത്തെ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം ഡോ. ആര്യ മൂസ്സ്, മെയ് 3 ന് കോവിഡ് കാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക മാനസ്സിക സാമൂഹിക പ്രശ്നങ്ങൾ ഡോ. ഉഷ പി., ജൂൺ 4 ന് കോവിഡ് ഉയർത്തുന്ന മാനസിക പ്രശ്നങ്ങൾ ഡോ. രേഖ എൻ.എസ്, ജൂൺ 5 ന് പരിസ്ഥിതിയും ആയുർവേദവും ഡോ. ആനന്ദ് ആർ വി., ജൂൺ 6 ന് Digital eye strain പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ഡോ. തേത്രദാസ് ക്ലാസുകൾ എടുത്തു. തൃശൂർ ജില്ല പ്രസിഡണ്ട് ഡോ.രവി മൂസ്സ് , സെക്രട്ടറി ഡോ. ഹേമമാലിനി കെ.ആർ, ഡോ. സ്മിത ജോജി, ഡോ. നേത്രദാസ് , ഡോ. ആനന്ദ്, ഡോ.ജിതേഷ്, ഡോ.ഉമ, ഡോ. അരുൺ കബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

International Women’s Day 2019

വനിതാദിന പരിപാടികൾ – വനിതാ കമ്മിറ്റി,കണ്ണൂർ ജില്ല  07/03/19*വനിത ക്ലിനിക് ഉദ്‌ഘാടനം:- ?ജെംസ് വനിത ക്ലിനിക്- ഡോ. മാലിനി ? സ്വാസ്ഥ്യം വനിത ക്ലിനിക് – ഡോ ജ്യോതി ഷമിത്, തുടർന്ന്  07,08,09 തീയ്യതികളിൽ സൗജന്യ

Read More »

ആയുഷിനുവേണ്ടി ആയുര്‍വേദ ഐക്യവേദിയുടെ സമരം

സംസ്ഥാനത്ത് ആയുഷ് വകുപ്പ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആയുര്‍വേദരംഗത്തെ വിവിധ സംഘടനകളുടെ ഏകോപന സമിതിയായ ആയുര്‍വേദ ഐക്യവേദി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പ് നിലവില്‍ വരണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന്

Read More »