Tonight @ 8pm
വൈദ്യം – സാന്ത്വനത്തോടൊപ്പം ആത്മബന്ധങ്ങളുടെ സ്നേഹ സമന്വയം കൂടിയാകുന്നു. രോഗ പരിശോധന യാന്ത്രികമായ കുറിപ്പടിയുടെ പിറവിക്കപ്പുറംനീളാത്ത കൂടിക്കാഴ്ചകൾ മാത്രമാകുന്ന ഈ കാലത്ത് ചില മാറ്റങ്ങൾക്കു നമുക്ക് തയ്യാറാവാം.
മനസിനേയും, വ്യാധിയേയും, ആത്മാവിനേയും സന്നിവേശിപ്പിച്ചു പരിഹാര വിധി നിശ്ചയിക്കുന്ന ആയുർവേദ ഭിഷഗ്വരർ ആതുരഹൃദയം സ്പർശിക്കേണ്ടവർ തന്നെ. ഈ ഡോക്ടേഴ്സ് ദിനാചരണത്തിൽ പരിണതപ്രഞ്ജരായ ഡോക്ടർമാർ വൈദ്യപരിശോധനയിലെ അനർഘനിമിഷങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ നമുക്കും കാതോർക്കാം., അനുവർത്തിക്കാം സ്വവൈദ്യജീവിത സപര്യയിലും. മികച്ച രോഗീ വൃന്ദങ്ങൾക്കു ആശ്വാസമായ് ഈ വൈദ്യൻമാർ മാറിയതെങ്ങനെയെന്ന തിരിച്ചറിവാവട്ടെ നമുക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം..
🍃 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ – കോഴിക്കോട്🍃
ഡോക്ടർസ് ദിനാചാരണം🩺
Session 1
👩🏻⚕️ ആർദ്ര വൈദ്യ നിമിഷങ്ങൾ
വൈദ്യ ജീവിതത്തിലെ ആത്മബന്ധങ്ങളുടെ കഥ
⛺ Club House ചർച്ച
🔰 ചൊവ്വാഴ്ച, 2021 ജൂൺ 29ന് വൈകീട്ട് 8 മണിക്ക്
🎓 Moderator
🎙️ഡോ. രാഹുൽ. ആർ
🎓 Expert Panel
🎙️ഡോ. സി. വി. ജയദേവൻ
🎙️ഡോ. പുഷ്പവല്ലി. എം
🎙️ഡോ. പി. പി. കിരാതമൂർത്തി
🎙️ഡോ. സി. ആർ. മഹിപാൽ
🎙️ഡോ. പി. കെ. വേണുഗോപാലൻ
🎙️ഡോ. ശ്രീകുമാർ. എൻ
🎙️ഡോ. ജയശ്രീ ധനേഷ്
🎙️ഡോ. വത്സലാ ദേവി. കെ
🎙️ഡോ. പ്രിയ ദേവദത്ത്
🎙️ഡോ. ലിജി ചുങ്കത്ത്
🎙️ഡോ. ധന്യ വേലായുധൻ
വരൂ.. ക്ലബ് ഹൗസിൽ ഒത്തുചേരാം.. ഇന്ന് രാത്രി 8 മണിക്ക്.. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
https://www.clubhouse.com/join/amai
Ministry of AYUSH is organizing an article writing contest on ‘Prevention and management of diabetes through Ayurveda in context of modern lifestyle’ for Ayurveda practitioners
Ministry of AYUSH is organizing an article writing contest on ‘Prevention and management of diabetes through Ayurveda in context of modern lifestyle’ for Ayurveda practitioner/degree



