ആയുർശ്രീ 2017
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം വനിതാ കമ്മിറ്റി സംഭരംഭം
എ എം എ ഐ വനിതാ കമ്മിറ്റി സ്ത്രീകളുടെ മാനസികവും ശാരീരികവും. ആയ യആരോഗ്യത്തിനും ഉന്നമനത്തിനുമായി ആയുർശ്രീ 2017 എന്ന പേരിൽ ഒരു സംഭരംഭം ആരംഭിക്കുന്നു. നൂറിലധികം മെഡിക്കൽ ക്യാമ്പുകൾ , നൂറിലധികം ബോധവത്കരണ ക്ലാസുകൾ , കൗൺസിലിങ് പ്രോഗ്രാം , പെൺകുട്ടികൾക്കുള്ള ക്ലാസുകൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനെ തുടർന്ന് മാർച്ച് 8 നു വനിതാ ദിനത്തിൽ കൊല്ലം ജില്ലയിലെ 8 സ്ഥലങ്ങളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. ഏരിയ വനിതാ കമ്മിറ്റി നേതൃത്വം നൽകുന്ന ഈ ക്യാമ്പുകളിൽ കൊല്ലം ജില്ലയിലെ പ്രഗത്ഭരായ ലേഡി ഡോക്ടർമാർ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് ഒരു വർഷ കാലയളവിനുള്ളിൽ തുടർ ക്യാമ്പുകളും ക്ലാസ്സുകളും നടക്കും. ജില്ലയിലെ വനിതാ ക്ലിനിക്കുകൾ ഈ പദ്ധതിയിൽ മുഖ്യ പങ്കാളിത്തം വഹിക്കും.
ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാനും ക്യാമ്പുകൾ നടത്താനും താല്പര്യം ഉള്ളവർ കൊല്ലം ജില്ലാ വനിതാ കമ്മീറ്റിയുമായി ബന്ധപെടുക.
ഡോ. ബീന സുരേഷ്
ചെയർപേഴ്സൺ
എ എം എ ഐ
കൊല്ലം ജില്ലാ വനിതാ കമ്മിറ്റി
85 47 249792
ഡോ. ശ്രീലത വി
കൺവീനർ
എ എം എ ഐ
കൊല്ലം ജില്ലാ വനിതാ കമ്മിറ്റി
94 97 620700

Yet another chance to submit suggestions on UG, PG and MSR regulations
Yet another chance to submit suggestions on UG, PG and MSR regulations After the repeated interactions with the academic sector the executive committee of CCIM


