ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും-മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍