ആയുർശ്രീ 2017

ആയുർശ്രീ 2017
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി കൊല്ലം വനിതാ കമ്മിറ്റി നടപ്പിലാക്കിന്ന ആയുർശ്രീ പ്രോജെക്ടന്റെ തുടക്കം കുറിച്ച് കൊണ്ട് 8  ഏരിയ യകളിൽ 8 മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. അതിനു  വേണ്ടി 8 ഏരിയ  കമ്മീറ്റികളും ,ഏരിയ വനിതാ  കമ്മീറ്റികളും യോഗം ചേർന്ന്   ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തേണ്ടതാണ്. ആയുർശ്രീ പദ്ധതി ഉൽഘാടനം മാർച്ച് 8 നു  കുണ്ടറ  ഏരിയ യയിലെ    പെരിനാട്  ഗ്രാമ പഞ്ചായത്തുമായി ചേർന്ന്   നടത്തുന്നു.

ഡോ. ബീന സുരേഷ്
ഡോ   ശ്രീലത

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

സേവ്യങ്ങൾ

*സേവ്യങ്ങൾ – ഭാഗം 3* *തൈലങ്ങൾ സേവിക്കാനുള്ളതാണോ?* 🩺🧐  *ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി എട്ടു മണിക്ക്  ഡോ.ജി.ശ്യാമകൃഷ്ണൻ* സേവ്യ തൈലങ്ങൾ  നിർമാണത്തിലും ഗുണത്തിലും എങ്ങനെ വേറിട്ടു നിൽക്കുന്നു? 🏼 🥣🥂️തൈലം

Read More »