അക്കാദമിയുടെ ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിളക്കം . കഴിഞ്ഞ വർഷം അവസാനമായിരുന്നു കുറഞ്ഞ ചിലവിൽ ആയുഷ് പി.ജി എൻട്രൻസ് കോച്ചിംഗ് രംഗത്തേക്ക് നമ്മുടെ അക്കാദമി രംഗത്ത് വന്നത്. ചെറിയ കാലത്തിനുള്ളിൽ കഠിന ശ്രമത്തിലൂടെ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ . ഇവരെ തേച്ചു മിനുക്കി യെടുക്കാൻ നിതാന്ത പരിശ്രമം നടത്തിയ മുഴുവൻ അധ്യാപകർക്കും സംഘടനയുടെ നന്ദി. വരും വർഷങ്ങളിൽ കൂടുതൽ തിളക്കമുള്ള പടവുകൾ ചവിട്ടിക്കയറാൻ ആത്മവിശ്വാസം തരുന്ന ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആൾക്കാർക്കും നന്ദി
തൃശ്ശൂർ തൈക്കാട്ട് മൂസ്സ്- അഷ്ടവൈദ്യൻ ഡോ.പി.ടി.എൻ.വാസുദേവൻ മൂസ്സ്
അഗസ്ത്യരസായനവും ഗുഗ്ഗുലു തിക്തക ഘൃതവും ചേർത്തു നൽകുന്നതിന്റെ യുക്തി എന്ത്?🩺🤔👍🏼 പഴനെല്ലിപ്പുറത്ത് മൂസ്സ് തൃശ്ശൂർ തൈക്കാട്ട് മൂസ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത് എങ്ങനെ? 🤔 ശക്‌തൻ തമ്പുരാനും തൃശ്ശൂർ തൈക്കാട്ട് മൂസ്സും തമ്മിലുള്ള