വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാട് അനുസ്മരണം

 

ഒല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ:ശരീരനായ പദ്മഭൂഷൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട് അനുസ്മരണവും ശാസ്ത്ര മഥനവും സംഘടിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ വച്ച് നടന്ന യോഗത്തിൽ എ എം എ ഐ ജില്ലാ പ്രസിഡന്റ്‌ ഡോ.പി.കെ.നേത്രദാസ് അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷേണിയ വർമ അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര മഥനത്തിൽ ഡോ.പി.പി. കിരാതമൂർത്തി, ഡോ.വി.എൻ. പ്രസന്ന, ഡോ.മുകേഷ് ഇ., ഡോ.പി.വി.ഗിരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ഡോ.കെ. ആർ.ഹേമമാലിനി, പ്രിൻസിപ്പൽ ഡോ.കെ.കെ. ലത, ഡോ.കെ.മുരളി, ഡോ.ജിതേഷ് കെ.ജെ. എന്നിവർ സംസാരിച്ചു.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും-മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

  സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍

Read More »

HEALTH POLICY KERALA 2013

Please visit http://www.dhs.kerala.gov.in/docs/draftpolicy.pdf for original document. GOVERNMENT OF KERALA HEALTH POLICY KERALA 2013 Health & Family Welfare Department DRAFT 2 Content Page No.   Introduction 1.

Read More »
drpkvarier100thbirthday

പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ്

*ഭാരതത്തിൻ്റെ വൈദ്യ ശ്രേഷ്ഠന് എ എം എ ഐ യുടെ ആദരം ജൂൺ 8 ന് വൈകിട്ട് 4.30ന്* 2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു

Read More »