
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( എ എം എ ഐ) സംസ്ഥാന തലത്തിൽ നൽകുന്ന 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എ എം എ ഐ ഭിഷക് രത്‌ന പുരസ്കാരത്തിന് (₹ 30000) പത്തനംതിട്ട ഓമല്ലൂർ വേദ നേഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യൻ ഡോ. റാം മോഹൻ , വൈദ്യ പി.വി. ദവെ സ്മാരക എ എം എ ഐ ആര്യഔഷധി ഭിഷക് പ്രവീൺ പുരസ്കാരത്തിന്











