വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാട് അനുസ്മരണം

 

ഒല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ:ശരീരനായ പദ്മഭൂഷൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട് അനുസ്മരണവും ശാസ്ത്ര മഥനവും സംഘടിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ വച്ച് നടന്ന യോഗത്തിൽ എ എം എ ഐ ജില്ലാ പ്രസിഡന്റ്‌ ഡോ.പി.കെ.നേത്രദാസ് അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷേണിയ വർമ അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര മഥനത്തിൽ ഡോ.പി.പി. കിരാതമൂർത്തി, ഡോ.വി.എൻ. പ്രസന്ന, ഡോ.മുകേഷ് ഇ., ഡോ.പി.വി.ഗിരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ഡോ.കെ. ആർ.ഹേമമാലിനി, പ്രിൻസിപ്പൽ ഡോ.കെ.കെ. ലത, ഡോ.കെ.മുരളി, ഡോ.ജിതേഷ് കെ.ജെ. എന്നിവർ സംസാരിച്ചു.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

drpkvarier100thbirthday

പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ്

*ഭാരതത്തിൻ്റെ വൈദ്യ ശ്രേഷ്ഠന് എ എം എ ഐ യുടെ ആദരം ജൂൺ 8 ന് വൈകിട്ട് 4.30ന്* 2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു

Read More »

Cosmetology Training

  AMAI Webinar is inviting you to a scheduled Zoom meeting. Topic: Cosmetology Training Time: Jun 29, 2021 07:30 PM India Jun 29, 2021 07:30

Read More »

ആയുർശ്രീ 2017

ആയുർശ്രീ 2017 സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി കൊല്ലം വനിതാ കമ്മിറ്റി നടപ്പിലാക്കിന്ന ആയുർശ്രീ പ്രോജെക്ടന്റെ തുടക്കം കുറിച്ച് കൊണ്ട് 8  ഏരിയ യകളിൽ 8 മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. അതിനു  വേണ്ടി

Read More »