Ayurveda Medical Association of India declared Dr.Rejith Anand (General secretary of AMAI) and Dr.Manoj Kaloor(Vice President of AMAI) as candidates for the upcoming election to the Central Council Of Indian Medicine.
Request all support from the Ayurveda fraternity…
എ എം എ ഐ കണ്ണൂർ ജില്ലാ സമ്മേളനം
കണ്ണൂർ: ഇരിട്ടി ഏരിയയിൽവച്ചു നടന്ന കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂർ നിയോജകമണ്ഡലം MLA അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്തു ..ഇരിട്ടി നഗരസഭ അധ്യക്ഷൻ പി പി അശോകൻ ചടങ്ങിൽ മുഖ്യഥിതിആയിരിക്കുന്നു.ദേശീയ സംസ്ഥാന അവാർഡ്