AMAI യുടെ അഭിമാനം*
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിതനായ Dr.സജി PR ന് AMAI സംസ്ഥാന വൈസ് പ്രസിഡന്റ് Dr CD ലീന ഉപഹാരം സമ്മാനിക്കുന്നു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Dr.ആനന്ദ് , ജില്ലാ സെക്രട്ടറി Dr.അഭിലാഷ് , ഓഫീസ് സെക്രട്ടറി സജിൻ എന്നിവർ സന്നിഹിതരായിരുന്നു.