സേവ്യങ്ങൾ

*സേവ്യങ്ങൾ – ഭാഗം 3*
*തൈലങ്ങൾ സേവിക്കാനുള്ളതാണോ?* 🍶🤔🩺🧐
 *ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി എട്ടു മണിക്ക്  ഡോ.ജി.ശ്യാമകൃഷ്ണൻ*
സേവ്യ തൈലങ്ങൾ  നിർമാണത്തിലും ഗുണത്തിലും എങ്ങനെ വേറിട്ടു നിൽക്കുന്നു? 🍶🏭👍🏼🤔
🥣🥂🍽️തൈലം കഴിച്ചാൽ cholesterol കൂടില്ലേ?
തൈലം പുരട്ടുന്നതിനേക്കാൾ തൈലം സേവിക്കുന്നത് ഗുണം ചെയ്യുമോ? 💆🏻‍♂️🍶🩺
തൈലങ്ങൾ ആവർത്തിക്കുമ്പോൾ അതിൽ എന്ത് മാറ്റം സംഭവിക്കുന്നു? 🧐🤔🍶
തൈലത്തിന്റെ വാതഹര ഗുണം സേവിക്കുമ്പോൾ വർധിക്കുമോ? 🍶💪🏼👍🏽
രോഗാവസ്ഥയ്ക്കനുസരിച്ച് എത്ര നാൾ വരെ തൈലങ്ങൾ സേവിപ്പിക്കാം? 🎯📆🍶
സഹചരാദി, ധന്വന്തരം, ക്ഷീരബല, ബലാതൈലം, ഏരണ്ഡങ്ങൾ ഇവയല്ലാതെ സേവ്യങ്ങളായ തൈലങ്ങൾ ഏതെല്ലാം?  🤔🍶
ടെന്നീസ് എൽബോ, ഗോൾഫെർസ് എൽബോ, വാതകണ്ടകം എന്നിവയ്ക്ക് തൈലം സേവിച്ചാൽ മാറ്റമുണ്ടാകുമോ?  💪🏼🦶🏼🦵🏼🍶
Soft tissue rheumatism, Neurological problems, നീർക്കെട്ട്, മലബന്ധം, സന്ധി-അസ്ഥി-മജ്ജാഗത എന്നിങ്ങനെ ഏതെല്ലാം അവസ്ഥകളിലാണ് സേവ്യ തൈലങ്ങൾ  ഉപയോഗിക്കുക? 🦵🏼🖖🏻🍶
തൈല സ്നേഹപാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? 🩺🍶😝📝
രോഗവസ്ഥകളിൽ, വിശേഷിച്ചും വാത രോഗങ്ങളിൽ വളരെയധികം പ്രയോജനം ചെയ്യുന്ന ഔഷധങ്ങളാണ് തൈലങ്ങൾ. അതിൽ സേവ്യങ്ങളായ തൈലങ്ങൾക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്.  ചികിത്സയിൽ അവയുടെ പ്രയോഗത്തെക്കുറിച്ചും,  ദേശ-കാല-പഥ്യങ്ങൾക്കനുസരിച്ച് ഇവയുടെ പ്രയോഗം, ഡോക്ടർമാരുടെ സംശയങ്ങൾക്ക് കൂടി മറുപടി സഹിതം വളരെ വിശദമായി പ്രതിപാദിക്കുന്നു.
സേവ്യ തൈലങ്ങളെപ്പറ്റി അറിയേണ്ടതെല്ലാം
 *”സേവ്യങ്ങൾ ഭാഗം – 3″*
 *ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി 8 മണിക്ക്* *ഡോ.ജി.ശ്യാമകൃഷ്ണൻ* (ചീഫ് മെഡിക്കൽ ഓഫീസർ, ISM ഡിപ്പാർട്ടുമെന്റ്) സംസാരിക്കുന്നു.
ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക. മറക്കാതെ കാണുക. പങ്കെടുക്കുക.
Sevyangal
2021 February 27 Saturday 8:00 PM
Join Zoom Meeting
Meeting ID: 849 3445 0963
Passcode: 833066
Youtube Live- bit.ly/amaiyoutube
സൂമിൽ ചേരാൻ സാധിക്കാത്തവർക്ക് യൂട്യൂബിൽ തത്സമയം

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

'apta ' Reach out to Campus

Exciting news for all Ayurveda College students. AMAI state committee held  on 7.10.2012 decided to introduce new ‘apta’ subscription  plan for students of Ayurveda colleges

Read More »