*സേവ്യങ്ങൾ – ഭാഗം 3*
*തൈലങ്ങൾ സേവിക്കാനുള്ളതാണോ?* 🩺🧐
*ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഡോ.ജി.ശ്യാമകൃഷ്ണൻ*
സേവ്യ തൈലങ്ങൾ നിർമാണത്തിലും ഗുണത്തിലും എങ്ങനെ വേറിട്ടു നിൽക്കുന്നു? 🏼
🥣🥂️തൈലം കഴിച്ചാൽ cholesterol കൂടില്ലേ?
തൈലം പുരട്ടുന്നതിനേക്കാൾ തൈലം സേവിക്കുന്നത് ഗുണം ചെയ്യുമോ? 🏻♂️🩺
തൈലങ്ങൾ ആവർത്തിക്കുമ്പോൾ അതിൽ എന്ത് മാറ്റം സംഭവിക്കുന്നു? 🧐
തൈലത്തിന്റെ വാതഹര ഗുണം സേവിക്കുമ്പോൾ വർധിക്കുമോ? 🏼🏽
രോഗാവസ്ഥയ്ക്കനുസരിച്ച് എത്ര നാൾ വരെ തൈലങ്ങൾ സേവിപ്പിക്കാം?
സഹചരാദി, ധന്വന്തരം, ക്ഷീരബല, ബലാതൈലം, ഏരണ്ഡങ്ങൾ ഇവയല്ലാതെ സേവ്യങ്ങളായ തൈലങ്ങൾ ഏതെല്ലാം?
ടെന്നീസ് എൽബോ, ഗോൾഫെർസ് എൽബോ, വാതകണ്ടകം എന്നിവയ്ക്ക് തൈലം സേവിച്ചാൽ മാറ്റമുണ്ടാകുമോ? 🏼🦶🏼🦵🏼
Soft tissue rheumatism, Neurological problems, നീർക്കെട്ട്, മലബന്ധം, സന്ധി-അസ്ഥി-മജ്ജാഗത എന്നിങ്ങനെ ഏതെല്ലാം അവസ്ഥകളിലാണ് സേവ്യ തൈലങ്ങൾ ഉപയോഗിക്കുക? 🦵🏼🏻
തൈല സ്നേഹപാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? 🩺
രോഗവസ്ഥകളിൽ, വിശേഷിച്ചും വാത രോഗങ്ങളിൽ വളരെയധികം പ്രയോജനം ചെയ്യുന്ന ഔഷധങ്ങളാണ് തൈലങ്ങൾ. അതിൽ സേവ്യങ്ങളായ തൈലങ്ങൾക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ചികിത്സയിൽ അവയുടെ പ്രയോഗത്തെക്കുറിച്ചും, ദേശ-കാല-പഥ്യങ്ങൾക്കനുസരിച്ച് ഇവയുടെ പ്രയോഗം, ഡോക്ടർമാരുടെ സംശയങ്ങൾക്ക് കൂടി മറുപടി സഹിതം വളരെ വിശദമായി പ്രതിപാദിക്കുന്നു.
സേവ്യ തൈലങ്ങളെപ്പറ്റി അറിയേണ്ടതെല്ലാം
*”സേവ്യങ്ങൾ ഭാഗം – 3″*
*ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി 8 മണിക്ക്* *ഡോ.ജി.ശ്യാമകൃഷ്ണൻ* (ചീഫ് മെഡിക്കൽ ഓഫീസർ, ISM ഡിപ്പാർട്ടുമെന്റ്) സംസാരിക്കുന്നു.
ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക. മറക്കാതെ കാണുക. പങ്കെടുക്കുക.
Sevyangal
2021 February 27 Saturday 8:00 PM
Join Zoom Meeting
Meeting ID: 849 3445 0963
Passcode: 833066
Youtube Live- bit.ly/amaiyoutube
സൂമിൽ ചേരാൻ സാധിക്കാത്തവർക്ക് യൂട്യൂബിൽ തത്സമയം