സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു. മെയ് 30 ന് കോവിഡ് ചികിത്സ, പ്രതിരോധം ആയുർവേദ സാദ്ധ്യതകൾ എന്നിവയെ കുറിച്ച് ഡോ.വി.ജി. ഉദയകുമാറും (ചെയർമാൻ, AMA റിസർച്ച് ഫൗണ്ടേഷൻ ), ജൂൺ 1 ന് കോവിഡ് കാല ആരോഗ്യശീലങ്ങൾ ഡോ.സിരി സൂരജ് , ജൂൺ 2 ന് കോവിന് കാലത്തെ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം ഡോ. ആര്യ മൂസ്സ്, മെയ് 3 ന് കോവിഡ് കാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക മാനസ്സിക സാമൂഹിക പ്രശ്നങ്ങൾ ഡോ. ഉഷ പി., ജൂൺ 4 ന് കോവിഡ് ഉയർത്തുന്ന മാനസിക പ്രശ്നങ്ങൾ ഡോ. രേഖ എൻ.എസ്, ജൂൺ 5 ന് പരിസ്ഥിതിയും ആയുർവേദവും ഡോ. ആനന്ദ് ആർ വി., ജൂൺ 6 ന് Digital eye strain പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ഡോ. തേത്രദാസ് ക്ലാസുകൾ എടുത്തു. തൃശൂർ ജില്ല പ്രസിഡണ്ട് ഡോ.രവി മൂസ്സ് , സെക്രട്ടറി ഡോ. ഹേമമാലിനി കെ.ആർ, ഡോ. സ്മിത ജോജി, ഡോ. നേത്രദാസ് , ഡോ. ആനന്ദ്, ഡോ.ജിതേഷ്, ഡോ.ഉമ, ഡോ. അരുൺ കബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

AMAI യുടെ അഭിമാനം

AMAI യുടെ അഭിമാനം* നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിതനായ Dr.സജി PR ന് AMAI സംസ്ഥാന വൈസ് പ്രസിഡന്റ് Dr CD ലീന ഉപഹാരം സമ്മാനിക്കുന്നു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Dr.ആനന്ദ്

Read More »