അഗസ്ത്യരസായനവും ഗുഗ്ഗുലു തിക്തക ഘൃതവും ചേർത്തു നൽകുന്നതിന്റെ യുക്തി എന്ത്?🩺🤔👍🏼
പഴനെല്ലിപ്പുറത്ത് മൂസ്സ് തൃശ്ശൂർ തൈക്കാട്ട് മൂസ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത് എങ്ങനെ? 🤔
ശക്‌തൻ തമ്പുരാനും തൃശ്ശൂർ തൈക്കാട്ട് മൂസ്സും തമ്മിലുള്ള ബന്ധം എന്താണ്?🤔
തൃശ്ശൂർ തൈക്കാട്ട് മൂസും കുമ്മാട്ടിയും തമ്മിൽ എന്താണ് ബന്ധം? 🩺🌝👺🌾😌
അയവെണ്ണ എങ്ങനെ നിർമ്മിക്കുന്നു? അതിന്റെ പ്രയോഗങ്ങൾ എന്താണ്? 🍶🩺🤔
വറവ് കുഴമ്പ് എന്താണ്? അത് ഏതെല്ലാം അവസ്ഥകളിൽ ഉപയോഗിക്കുന്നു? 🩺🤔🍶
അഷ്ടവൈദ്യ കുടുംബങ്ങൾ ഉപയോഗിക്കുന്ന ചികിത്സാമഞ്ജരിയിലെ യോഗങ്ങൾ ഏതെല്ലാം? 📘🤔🩺
അഷ്ടവൈദ്യൻമാർ ചികിത്സയിൽ ധാരാളമായി ഉപയോഗിക്കുന്ന ഇരുപതോളം ഔഷധക്കൂട്ടുകൾ ഏതെല്ലാം? 🍶🩺🍀
അഷ്ടവൈദ്യന്മാർ ഉപയോഗിക്കുന്ന രസയോഗങ്ങൾ ഏതെല്ലാം? 🔥🤔
സിന്ദൂരമഞ്ജരിയിലെ സവിശേഷതകൾ എന്തെല്ലാം? 📕🤔
നാരായണൻ മൂസ്സിന് സാഹിത്യചരിത്രത്തിലുള്ള സ്ഥാനം എന്ത്?🙏🏼📚🖋️
സ്ഥാപനവൽക്കരിക്കപ്പെട്ട ആയുർവേദ ഔഷധനിർമാണരംഗം ചികിത്സയെ എങ്ങനെ സ്വാധീനിച്ചു?🌿🍶🏨🏥
അഷ്ടവൈദ്യൻമാരിൽ പ്രമുഖ സ്ഥാനം ഉള്ളവരാണ് പഴനെല്ലിപ്പുറത്ത് തൈക്കാട്ട് മൂസ്സന്മാർ. ഐതിഹ്യമാലയിലെ പരാമർശം കൊണ്ടു തന്നെ മനസിലാക്കാം പുരാതന കാലം മുതൽ ഉള്ള തൈക്കാട്ട് മൂസ്സന്മാരുടെ ചികിത്സാ നൈപുണ്യം. കേരള സാഹിത്യ ചരിത്രത്തിലും പ്രത്യേക സ്ഥാനമുള്ള തൃശ്ശൂർ തൈക്കാട്ട് മൂസ്സന്മാരുടെ വൈദ്യമഹിമ വിശദമായി പ്രതിപാദിക്കുന്നു
അഷ്ടവൈദ്യൻ ഡോ.പി.ടി.എൻ.വാസുദേവൻ മൂസ്സ് (ചീഫ് ഫിസിഷ്യൻ, SNA ഔഷധശാല, തൃശ്ശൂർ)
AMAI ആപ്ത വെബ്ബിനാറിൽ
2021 ജൂൺ 12 ശനിയാഴ്ച രാത്രി 8 മണിക്ക്
Ashtavaidyan series – 2
തൃശ്ശൂർ തൈക്കാട്ട് മൂസ്സ്
മറക്കാതെ കാണുക. പങ്കെടുക്കുക.
AMAI Apta Webinar Series
Ashtavaidyan – 2
Thrissur Thaikatt Mooss
Ashtavaidyan Thrissur Thaikatt Dr. P T N Vasudevan Mooss
2021 June 12 Saturday 8:00 PM
Join Zoom Meeting
https://us02web.zoom.us/j/84934450963?pwd=dXpUc3BkNVZVcUJETmpEN1UvTzNPQT09
Meeting ID: 849 3445 0963
Passcode: 833066
സൂമിൽ ചേരാൻ സാധിക്കാത്തവർക്ക് യൂട്യൂബിൽ തത്സമയം
bit.ly/amaiyoutube

NOW A DOCTOR CAN STOCK FAST MOVING ARISTAS UP TO100 lit
Dear doctors, IANUARY 14 is a day which brought a glorious news for all private practitioners. Today at 4 pm tax secretary signed the the