
വിളംബര ജാഥ
എ .എം. എ .ഐ 45 ആം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന വിളംബര ജാഥ ഇന്ന് വൈകുന്നേരം 3 മണിക് ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ ,ടി.കെ ഹരീന്ദ്രൻ അവർകൾ ഉൽഘാടനം ചെയ്യുന്നു. തിരുവല്ലത്ത് നിന്നും പാച്ചല്ലൂർ വഴി കോവളം കെ.ടി.ഡി.സി സമുദ്രയിൽ ജാഥ അവസാനിക്കുന്നു. എല്ലാ ഡോക്ടർമാരെയും സംഘാടക സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു.