ആയുർശ്രീ 2017

ആയുർശ്രീ 2017
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി കൊല്ലം വനിതാ കമ്മിറ്റി നടപ്പിലാക്കിന്ന ആയുർശ്രീ പ്രോജെക്ടന്റെ തുടക്കം കുറിച്ച് കൊണ്ട് 8  ഏരിയ യകളിൽ 8 മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. അതിനു  വേണ്ടി 8 ഏരിയ  കമ്മീറ്റികളും ,ഏരിയ വനിതാ  കമ്മീറ്റികളും യോഗം ചേർന്ന്   ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തേണ്ടതാണ്. ആയുർശ്രീ പദ്ധതി ഉൽഘാടനം മാർച്ച് 8 നു  കുണ്ടറ  ഏരിയ യയിലെ    പെരിനാട്  ഗ്രാമ പഞ്ചായത്തുമായി ചേർന്ന്   നടത്തുന്നു.

ഡോ. ബീന സുരേഷ്
ഡോ   ശ്രീലത

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

Vamsaparvam-Valedictory

വംശപർവം-2021സമാപനം

Vamsaparvam Valedictory Spine and joint diseases ൽ വംശപർവം എന്ന പേരിൽ AMAI പറവൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 13 ഓൺലൈൻ ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ചു. ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം 7

Read More »