സേവ്യങ്ങൾ

*സേവ്യങ്ങൾ – ഭാഗം 3* *തൈലങ്ങൾ സേവിക്കാനുള്ളതാണോ?* 🩺🧐  *ആപ്ത വെബിനാറിൽ 2021ഫെബ്രുവരി 27 ശനിയാഴ്ച രാത്രി എട്ടു മണിക്ക്  ഡോ.ജി.ശ്യാമകൃഷ്ണൻ* സേവ്യ തൈലങ്ങൾ  നിർമാണത്തിലും ഗുണത്തിലും എങ്ങനെ വേറിട്ടു നിൽക്കുന്നു? 🏼 🥣🥂️തൈലം കഴിച്ചാൽ cholesterol കൂടില്ലേ? തൈലം പുരട്ടുന്നതിനേക്കാൾ […]