സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു. മെയ് 30 ന് കോവിഡ് ചികിത്സ, […]