എ.എം.എ.ഐ. എറണാകുളം ജില്ലാ സമ്മേളനം
വ്യാജവൈദ്യത്തിനെതിരായ കോടതിവിധി നടപ്പാക്കണം വ്യാജ വൈദ്യത്തിനെതിരായ കോടതി വിധി നടപ്പാക്കണമെന്നും കൂടുതൽ ശിക്ഷ നടപ്പാക്കണമെന്നും എ.എം.എ.ഐ. എറണാകുളം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വ്യാജവാദ്യത്തിനുള്ള ശിക്ഷ വളരെ ചെറിയ പിഴയാണ് നിലവിൽ ഉള്ളത്, ഇതു വർധിപ്പിച്ചാൽ