വംശപർവം-2021സമാപനം

Vamsaparvam Valedictory Spine and joint diseases ൽ വംശപർവം എന്ന പേരിൽ AMAI പറവൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 13 ഓൺലൈൻ ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ചു. ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺലൈൻ സമാപന സമ്മേളനം. Kerala University of Health Science റെജിസ്റ്റ്രാർ ഡോ.എ.കെ.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ AMAI സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജി.ഉദയകുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.സമാപന സമ്മേളനത്തോടനുബന്ധിച്ച് ഡോ.മാത്യൂസ് വെമ്പിള്ളി(വെമ്പിള്ളി ആയുര്‍വേദ ഹോസ്പിറ്റൽ,നാഗപ്പുഴ) ഡോ.ഷിബു വർഗീസ് (സൂപ്രണ്ട് നങ്ങേലിൽ ആയുര്‍വേദ കോളെജ് ഹോസ്പിറ്റൽ), ഡോ.പി.കെ.ലതിക (സാരഥി ആയുര്‍വേദ ഹോസ്പിറ്റൽ, ആലുവ)എന്നിവർ പ്രസ്തുത വിഷയത്തിൽ അവരവരുടെ ചികിത്സ അനുഭവങ്ങളും പ്രായോഗിക വശങ്ങളും video presentation ൻ്റെ സഹായത്തോടെ പങ്കുവയ്ക്കുന്നു. താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ചുകൊണ്ട് ഈ പരുപാടിയിൽ പങ്കെടുക്കാവുന്നതാണ്. റെജിസ്റ്റ്രേഷൻ സൗജന്യം. https://us02web.zoom.us/j/86476616177?pwd=S2ZKbmg2MXloT1hXK25IdlZ1SDBvQT09 പ്രത്യേക അറിയിപ്പ് വംശപർവം വെബിനാർ സീരീസിൻ്റെ 13 ക്ലാസുകളുടേയും റെക്കോർഡഡ് വീഡിയോ മൂന്ന് മാസത്തേക്ക് പരിധികൾ ഇല്ലാതെ കാണുന്നതിന് വംശപർവത്തിൽ റെജിസ്റ്റർ ചെയ്യാത്തവർക്കും അവസരം ഉണ്ട്. വിളിക്കുക:9744422822 വംശപർവം സമാപന സമ്മേളനത്തിലേക്കും തുടർന്നുള്ള ക്ലാസിലേക്കും എല്ലാ ആയുര്‍വേദ ഡോക്ടർമാരെയും ക്ഷണിക്കുന്നു. ഡോ.സി.ഓ.ജനാർദ്ദനൻ, Chairman Organizing Committee ഡോ.ജി.രാജശേഖരൻ നായർ, General Convener Organizing Committee. ഡോ. അശോക് കരിപ്പായി പ്രസിഡണ്ട്, പറവൂർ AMAl ഡോ.തുഷാര സെക്രട്ടറി, പറവൂർ AMAl

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

Yuvatha 2019

Palakkad: AMAI Palakkad district committee is conducting Yuvatha, an interactive session with students in Santhigiri Ayurveda College, Olaserry on 2019 June 9 and Vishnu Ayurveda

Read More »