?*ആയുര്‍മിത്രം 2017*?
*ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ജില്ല, വനിതാ കമ്മിറ്റി സംരംഭം*
അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ സമഗ്രആരോഗ്യ പരിപാലനത്തെ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന *ആയുര്‍മിത്രം 2017* എന്ന പദ്ധതി മാര്‍ച്ച് 12 നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് *ശ്രീമതി ശാന്തകുമാരി* ഉദ്ഘാടനം ചെയ്യുന്നതാണ്. അന്നേദിവസം
?വനിതാ ക്ലിനിക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുടുബശ്രീ അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്,
?”സ്ത്രീകളുടെ ആരോഗ്യം ആയുര്‍വേദത്തിലൂടെ” ഡോ. എം. എ .അസ്മാബി. നയിക്കുന്ന ബോധ വല്‍ക്കരണ ക്ലാസ്
?സ്ത്രീ രോഗങ്ങളെ സംബന്ധിക്കുന്ന പോസ്റ്ററുകള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം
? വനിതാ ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍
ജില്ല പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ഡോക്ടര്‍മാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തുടര്‍ പരിപാടികളായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ
AMAI വനിതാ ഡോക്ടര്‍ മാര്‍ എണ്‍പതി ലധികം ക്ലാസുകളും ക്യാമ്പുകളും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നു.
ചെയര്‍ പെഴ്സണ്‍
ഡോ. നിഖില ചന്ദ്രന്‍
?9249819279
കണ്‍വീനര്‍
ഡോ. രമ്യ ശിവദാസ്
?9961473825
