മർമകലൈ CME സീരീസ്

 

Dear Doctors,

മർമകലൈ CME സീരീസ് intro session കൾക്ക് ശേഷം ആദ്യ ക്ലാസ് ജൂൺ 9 നു ആരംഭിക്കുകയാണ്.

🟡 5 ക്ലാസുകൾ ആവും ഉണ്ടാകുക. ഒരു ദിവസം മുഴുവൻ നീണ്ടു നിൽകുന്ന രീതിയിൽ

🟡160 മർമങ്ങൾ ഇതിൽ കൃത്യമായിഉൾപെടുത്തികൊണ്ടാണ് ക്ലാസുകൾ നടക്കുന്നത്.

🟡 നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു മർമത്തിന് ഉണ്ടാകുന്ന ക്ഷതം പറ്റുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെ അമർത്തൽ രീതി കൊണ്ട് ശരിയാകുന്ന രീതിയാണ് അടങ്കൽ,ഒരു മർമം എങ്ങനെ അമർത്തണം, അടങ്കൽശരിയാകുന്നതോടെ എങ്ങനെ രോഗങ്ങളെ രോഗങ്ങൾ മാറ്റാം എന്നിവയും ക്ലാസ്സിൽ പഠിപ്പിക്കുന്നതാണ്

🟡 ദശവിധവായു, പഞ്ച ഭൂതങ്ങൾ, വാശി, കുണ്ഡലിനി ശക്തിയെ ഉണർത്തുക തുടങ്ങിയ ചികിത്സ രീതിയും ഈ ക്ലാസുകളിൽ ചർച്ച ചെയ്യുകയും പ്രയോഗിച്ചു കാണിക്കുകയും ചെയ്യുന്നു.

ഒരോ ക്ലാസുകളും തുടർച്ചകൾ ആവുന്നതിനാൽ ഒരു ക്ലാസുകളും മുടക്കരുത്.

അഡ്മിൻ
വർമകലൈ.
കൂടുതൽ വിവരങ്ങൾക്ക്
☘️Dr അഭിജിത്ത്. R(CME COORDINATER)
8113834019
☘️Dr. കണ്ണൻ രാജിവ് (CME CONVENOR)
9961866789

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

ആപ്ത ക്ലബ് ഹൌസ്

  ആപ്ത ക്ലബ് ഹൌസ് ജനങ്ങളുമായി സംവദിക്കുന്നതിനും, ആശയപ്രചരണത്തിനുമുള്ള നൂതന മാർഗ്ഗമാണ് സാമൂഹമാധ്യമങ്ങൾ. ആയുർവേദത്തെ അതിന്റെ തനിമ നഷ്ടപ്പെടാതെ, ശാസ്ത്രീയതയുടെയും യുക്തിയുടേയും വെളിച്ചത്തിൽ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നത്, ഇന്ന് ഈ ശാസ്ത്രം കൈകാര്യം

Read More »