023 മാർച്ച് 5ന് നടക്കുന്ന AMAI മലപ്പുറം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി AMAI പെരിന്തൽമണ്ണ ഏരിയ സംഘടിപ്പിച്ച AFL -സീസൺ 3 turf 5’s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ആയുർവേദ വിദ്യാർഥികൾക്കായി CATOGERY -1ഉം Practicing doctors നായി category 2മായിട്ടാണ് മത്സരങ്ങൾ നടന്നത്. category 1 വിഷ്ണു ആയുർവേദ കോളേജ് പാലക്കാട് ചാമ്പ്യൻമാരായി. അഷ്ടാഗം ആയുർവേദ കോളേജ് പട്ടാമ്പി runner up ആയി. Loosers final ൽ ശാന്ധിഗിരി ആയുർവേദ കോളേജ് പാലക്കാട് second runner up ആയി. പ്രാക്ടിഷനേർസ് ഉൾപ്പെടുന്ന വിഭാഗത്തിൽ മൈ ലൈഫ് സ്പോൺസർ ചെയ്ത AFC അനന്തപുരി ചാമ്പ്യൻ മാരായി. എ. എം.എ. ഐ മഞ്ചേരി ഏരിയ റണ്ണർ അപ്പ് ആയി.രാവിലെ 8 മണിക്ക് ഏരിയ സെക്രട്ടറി ഡോക്ടർ ഷമീർ തോടേങ്ങൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ സോൺ സെക്രട്ടറി ഡോക്ടർ അൻസാർ അലി ഉത്ഘാടനം ചെയ്തു. എ. എം. എ
ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോക്ടർ റിയാസലി ചടങ്ങിന് ആശംസ അർപ്പിച്ചു. സമാപന ചടങ്ങിൽ കാറ്റഗറി 2 വിജയികളായ MY LIFE സ്പോൺസർ ചെയ്ത AFC അനന്തപുരി ക്ക് എ എം എ ഐ ജില്ലാ ജോയിൻ സെക്രട്ടറി ഡോക്ടർ മുഷ്ത്താക്ക് സമ്മാനദാനം നിർവഹിച്ചു.RUNNER UP ട്രോഫി AMAI മഞ്ചേരി ഏരിയ ക്ക് ഏരിയയിലെ മുതിർന്ന അംഗം Dr ഷാനവാസ് സമ്മാനിച്ചു.ജില്ലാ സെക്രട്ടറി Dr അരുൺ pv ഫുട്ബോൾ മീറ്റ് സന്ദർശിച്ചു.വൈകുന്നേരം 5മണിക്ക് സമാപിച്ച ചടങ്ങിൽ 11 ടീമുകൾ പങ്കെടുത്തു.പ്രോഗ്രാമിന് പെരിന്തൽമണ്ണ ഏരിയ പ്രസിഡന്റ് dr ജിതിൻ, സെക്രട്ടറി dr ഷമീർ സ്‌പോർട് സ് കമ്മിറ്റി കൺവീനർ Dr റിയാസ് ജമാൽ, dr ajmal, Dr basil, Dr hari, Dr vishnu, ജില്ലാ ആയുർവേദ sports cell മെഡിക്കൽ ഓഫീസറൂം പെരിന്തൽമണ്ണ ഏരിയ മെമ്പർമായ Dr ഇന്ദു നേതൃ ത്വം നൽകി.
AYUSH NPGET ADMISSION 2017-18
AYUSH NPGET ADMISSION 2017-18 Registration, Exam Date & Admit Card Ministry of Ayush is going to released a notification for the admissions of Post