ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2023 ലെ ആപ്ത മാഗസിൻ പ്രഖ്യാപിച്ചു
ആയുർവേദ വിദ്യാഭ്യാസ മേഖലയുടെ സർഗാത്മകതയുടെ മുഖപ്പതിപ്പാണ് കോളേജ് മാഗസിനുകൾ. മികച്ച് കോളേജ് മാഗസിനുകളെ അംഗീകരിക്കുന്നതിൻ്റെ ഭാഗമായി എ.എം. എ ഐ നൽകുന്ന ആപത കോളേജ് മാഗസിൻ പുരസ്കാരം വി. പി എസ് വി ആയുർവേദ കോളേജ് യൂണിയൻ കോട്ടക്കൽ തയ്യാറാക്കിയ ചിലപ്പധികാരം വൈദ്യരത്നം ആയുർവേദ കോളേജ് യൂണിയൻ ഒല്ലൂർ തയ്യാറക്കിയ കുറിപ്പടി എന്നീ മാഗസിനുകൾക്ക് നൽകാൻ തീരുമാനിച്ച