അഹല്യയിൽ നടന്നുവന്ന സമരം ശുഭപര്യവസായി ആയി.

March 18, 2016 in News

കഴിഞ്ഞ 20 ദിവസമായി അഹല്യയിൽ നടന്നുവന്ന സമരം ശുഭപര്യവസായി ആയി. പിരിച്ചുവിടൽ നോട്ടീസ്‌ നൽകിയ രണ്ട്‌ അധ്യാപകരെ തിരിച്ചെടുക്കുകയും സമരം ചെയ്ത 5 അധ്യാപകരുടെ സസ്പെൻഷൻ നിരുപാധികം പിന്വലിക്കുകയും ചെയ്തതിനെ തുടർന്നാണിത്‌…ഈസ്റ്റർ ദിനം അങ്ങനെ ത്യാഗത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേതും ഒപ്പം ആഹ്ലാദത്തിന്റേതുമായിത്തീർന്നു….ഈ സഹന സമരത്തെ പിന്തുണച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ