🌾 ആഹാരത്തിലൂടെ ഔഷധം🌾

June 8, 2021 in CME, Events, News

 

🌱പാലും പഴവും കഴിക്കാമോ? വിരുദ്ധമല്ലേ?????
വിരുദ്ധമോ അതൊക്കെ പണ്ട്…. ഈ കോവിഡ് കാലത്തും വിരുദ്ധാഹാരമോ….

🌱 COVID സമയത്ത് പഥ്യാഹാരങ്ങൾ ശീലിക്കണോ….???…

🌱 മലയാളിയുടെ ആഹാരശീലങ്ങൾ പുനർ ചിന്തിക്കേണ്ടത്തുണ്ടോ….?

🌱 ഒരു ഗർഭിണിക്ക് ഏതൊക്കെ ഔഷധയുക്ത ആഹാരങ്ങൾ ശീലമാക്കാം???പ്രസവാനന്തരം ശീലമാക്കേണ്ടത് എന്തൊക്കെ ആഹാരം….. പല സ്ഥലങ്ങളിൽ പല രീതികൾ ആണ്… അവ എതോക്കെ??? നമ്മൾ ഏതു ഉൾപ്പെടുത്തണം????

🌱 രക്തസമ്മർദ്ദം, ഡയബറ്റസ്, പിസിഒസ് എന്ന് തുടങ്ങിയ രോഗങ്ങൾക്ക് നിത്യാഹാരം എങ്ങനെ ഔഷധയുക്തമാക്കാം… എങ്ങനെ… എത്ര അളവിൽ… എന്തൊക്കെ ചേർക്കാം???

എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

08/06/2021 രാത്രി 8.30 ന്.
Amai കാട്ടാക്കട ഏരിയ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി ഒരുക്കുന്നു.

AMAI is inviting you to a scheduled Zoom meeting.

Topic: Kattakkada Area Webinar
Time: Jun 8, 2021 08:00 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/84766621541?pwd=RURudVNXa1FTSmdCTHM1OWJPcWE5UT09

Meeting ID: 847 6662 1541
Passcode: 297657