ഭാരതത്തിൻ്റെ വൈദ്യ ശ്രേഷ്ഠന് എ എം എ ഐ യുടെ ആദരം ജൂൺ 8 ന് വൈകിട്ട് 4.30ന്

2021 ജൂൺ 8ന് ഭാരതത്തിൻ്റെ പ്രിയങ്കരനായ വൈദ്യ ശ്രേഷ്ഠൻ, ആയുർവേദ സമൂഹത്തിന്റെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന പത്മഭൂഷൻ പി.കെ.വാര്യർ സാറിന് നൂറുവയസ് പിന്നിടുന്ന ഈ സന്ദർഭത്തിൽ സാറിനും ആര്യവൈദ്യശാലക്കും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. ആയുർവേദം […]